നിര്‍മ്മല ഹൈ സ്കൂളിലെ ഐ ടി ക്ലബ്
ഏവര്‍ക്കും സ്വാഗതം !
ഐ ടി യുമായി ബന്ധപെട്ട് ഒരുപാടു വിവരങ്ങള്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്താല്‍ ലഭിക്കുമെന്ന് നമുക്ക് അറിയാവുന്നതാണല്ലോ .അതില്‍ നിന്നും
എട്ട് ഒമ്പത് പത്ത് ക്ലാസ്സുകളിലെ ഐ ടി യുമായി ബന്ധപ്പെട്ട ബ്ലോഗ് / സൈറ്റ് കളിലെക്കുള്ള ലിങ്കുകള്‍ ആണ് ഇവിടെ ഉള്‍പെടുത്താന്‍ ശ്രമിക്കുന്നത് .വര്‍ക്ക് ഷീറ്റുകള്‍ , മോഡല്‍ Questions എന്നിവയും ഉള്‍പെടുത്താന്‍ ശ്രമിക്കുന്നതാണ് .കുട്ടികള്‍ക്ക് ഉപകാരപ്രദമാകും എന്നു കരുതുന്ന ബ്ലോഗ് / സൈറ്റ് എന്നിവയിലെക്കാണ് ലിങ്കുകള്‍ കൊടുത്തിരിക്കുന്നത്.
പ്രത്യേകം ശ്രദ്ധിക്കുക : ഇത് അധിക വായനക്കുള്ള ലിങ്കുകള്‍ ആണ് .
വിദ്യാര്‍ത്ഥികള്‍ ടെക്സ്റ്റ് ബുക്ക് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ് .
ലിങ്കുകള്‍ കാണുവാന്‍ മുകളില്‍ കാണുന്ന എട്ട് ,ഒമ്പത് ,പത്ത് തുടങ്ങിയ പേജ് കളില്‍ ക്ലിക്ക് ചെയ്യുക
ലിങ്കുകള്‍ ഉപകാരപ്രദം അല്ലെങ്കില്‍ ഇ മെയില്‍ ചെയ്യുക
nirmalahsitclub@gmail.com
ഡിസ്ക്ലൈമര്‍:
ഈ സൈറ്റിൽ പ്രദിപാദിച്ചിരിക്കുന്ന മറ്റുള്ള ബ്ലോഗ് / സൈറ്റുകളിലേക്കുള്ള ലിങ്കുകൾ കൂടുതൽ വായനക്കായോ പരിശോധനകൾക്കായോ നൽകുന്നവയാണ്. ഇത്തരം സൈറ്റുകളിൽ Nirmala H S IT Club ന് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്താന്‍ മറക്കരുത് !